Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Business Expo

സിനര്‍ജി ഫുഡ് ബിസിനസ് എക്‌സ്പോ ജൂലൈ ഒന്നുമുതല്‍

കൊ​​​ച്ചി: ഫു​​​ഡ് ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ പു​​​തു​​​മ​​​ക​​​ള്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ബി2​​​ബി എ​​​ക്‌​​​സ​​​പോ​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത് എ​​​ഡി​​​ഷ​​​ന്‍ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ കോ​​​ഡി​​​സി​​​യ ട്രേ​​​ഡ് ഫെ​​​യ​​​ര്‍ കോം​​​പ്ല​​​ക്‌​​​സി​​​ല്‍ ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ല്‍ മൂ​​​ന്നു​​​വ​​​രെ ന​​​ട​​​ക്കും.

സി​​​ന​​​ര്‍ജി എ​​​ക്‌​​​സ്‌​​​പോ​​​ഷേ​​​ഴ്‌​​​സ് ആ​​​ന്‍ഡ് ഇ​​​വ​​​ന്‍റ്സ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മേ​​​ള വി​​​വി​​​ധ കേ​​​ന്ദ്ര മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും സ്‌​​​പൈ​​​സ​​​സ് ബോ​​​ര്‍ഡ് ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് ഒ​​​രു​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ത്യ​​​ക്കു​​​ പു​​​റ​​​മെ നേ​​​പ്പാ​​​ള്‍, ശ്രീ​​​ല​​​ങ്ക, ഗ​​​ള്‍ഫ് തു​​​ട​​​ങ്ങി 36 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള മു​​​ന്നൂ​​​റോ​​​ളം ക​​​മ്പ​​​നി​​​ക​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ എ​​​ഐ, റോ​​​ബോ​​​ട്ടി​​​ക് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​ധി​​​ഷ്‌​​​ഠി​​​ത​​​മാ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ബ്രാ​​​ന്‍ഡു​​​ക​​​ളും പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ക്കും.

50ലേ​​​റെ പ്രൊ​​​ഡ​​​ക്ട് ലോ​​​ഞ്ചു​​​ക​​​ളും ശി​​​ല്പ​​​ശാ​​​ല​​​ക​​​ളും മേ​​​ള​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും 30,000 ലേ​​​റെ സ​​​ന്ദ​​​ര്‍ശ​​​ക​​​രെ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും സം​​​ഘാ​​​ട​​​ക​​​ര്‍ വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

കെ​​​എ​​​സ്എ​​​സ്‌​​​ഐ​​​എ, കെ​​​എ​​​ച്ച്ആ​​​ര്‍എ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​വും മേ​​​ള​​​യ്ക്കു​​​ണ്ട്. പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ www.fdpexpo.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി​​​യോ 9551665441 എ​​​ന്ന ന​​​മ്പ​​​റി​​​ലോ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.

Latest News

Corehub Up